Sunday, July 8, 2012

In Loving Memory of My Grandfather (Kalarickal Vasu)

 VELLA  SANGHUPUSHPAM

VELLILAM  THALI

VISHNUKRANTHI

CHEMPARATHI

CHERUPOOLA

 CHITTARATHA

CHUNDAKKA

RED KIZHARNELLI

COMMUNIST  PACHA

 DARBHA

ELANCHI

ELLODIYAN

AMRITHU

 ERUKKU

 GINGER

INSULIN  PLANT

JATHI

KACHOLAM

KAKKA  PADAVALAM

KAKKA  MULLU

KALLURUKKI

KANCHIRAM

KANIKKONNA

NEEM

KANTHANGA  ULLI

KIRIYATHU

KARAVELA

KARINKURINCHI

KARINGATTA

CURRY  LEAF

KARUKA

KARUVA

KASTURI  TURMERIC

ALOE  VERA

ASHOKAM

ELLU

KAYYENNA

KILUKKAMPETTI

KODANGAL

KODIYAVANAKKU

KODUVELY

KOOVA

KODAM  PULI

KOTHI  PULLU

ADALOTAKAM

KODITHOVA

KRISHNA  THULASI

KUNDALAMPALA

KUNNIKKURU

KUPPA  CHEERA

PEPPER

KURUNTHOTTI

SWEET  POTATO

MANJADI

MASHITHANDU

ATTUVATTAPALA

MUKKUTTI

BAMBOO

MURIKOODI

DRUM STICK 

MUTTANGA

NANDIYARVATTAM

LEMON

NCHOTTANODIYAN

NEELA  EMMATHU

AMLA

CHANGALAMPARANDA

NILAMPANA

NARUNEENTHI

UORAN

ORUCHEVIYAN

PACHA  KANDARI

PACHA  KIZHARNELLI

PALLUVALLI

PANAPPULLU

PANIKOORKKA

PARPATAKA  PULLU

CHADAVERI

PATHIMUGHAM

GUAVA

PERIGALAM

PONNARI

PONNULLI

POOVARASU

PULICHOVUTU

PULIYARILA

PUNNA

POOVAMKURUNTHAL

CHATHURA  MULLA

RAMA  THULASI

RAMACHAM

THAZHUTAMA

THIPPALLI

TOUCH  ME  NOT

THRITTAVU

THUMBA

USHAMALARI

TAMARINT

VALLIUZHINJA

ADAPOTHIYAN

SHIMAKKONNA

VALLIPPALA
VELLA  KANDARI


കുട്ടികളിലെ (ഒരു വയസ്) പനി, ചുമ, ജലദോഷം

ചേരുവകള്

  1. വെറ്റില - പകുതി ഇല 
  2. തുളസി ഇല - 4 എണ്ണം
  3. ഗ്രാമ്പു - 1 എണ്ണം
  4. കുരുമുളക് - 2 എണ്ണം
  5. പനിക്കൂ൪ക്ക ഇല - 2 എണ്ണം
  6. ഉപ്പ് - ഒരു നുള്ള്‌ 
മേല് പറഞ്ഞ ചേരുവകള് 4 അവുണ്‍സ്‌ (120 ml) വെള്ളം ഒഴിച്ചു തിളപ്പിക്കുക. വറ്റി പകുതിയാകുന്നതുവരെ തിളപ്പിക്കുക.

ഈ മിസ്രതം ഒരു ശംഖു (20 ml) വീതം രാവിലെയും രാത്രിയും കൊടുക്കുക.

പനി മാറിയ ശേഷം ഈ മിസ്രതം ഒരു ശംഖു (20 ml) വീതം ആഴചയില് ഒരു പ്രാവശ്യം കൊടുക്കുന്നത് പിന്നീട് പനി വരാതിരിക്കാന് നല്ലതാണ്.

 

കുട്ടികളിലെ (ഒരു വയസ്) ഗ്യാസ്ട്രബിള് 

ചേരുവകള്

  1. വെറ്റില - പകുതി ഇല 
  2. തുളസി ഇല - 3  എണ്ണം
  3. കുരുമുളക് - 10 എണ്ണം
  4. വെളുത്തുള്ളി - ഒരു അല്ലി 
  5. കായം - ഒരു ചെറിയ കഷണം 
  6. പനം കള്കണ്ടം - ആവശ്യത്തിനു 
  7. അയമോതകം - ഒരു റ്റീസ്പ്പൂണ്‍ 
അയമോതകം ചീനച്ചട്ടിയില് ഇട്ടു ചൂടാക്കി പൊട്ടിക്കുക.

അതിലേക്ക് 4 അവുണ്‍സ്‌ (120 ml) വെള്ളവും മേല് പറഞ്ഞ ചേരുവകളും ചേ൪ത്ത് പകുതിയായി വറ്റുന്നത് വരെ തിളപ്പിക്കുക.

ഈ മിസ്രതം 2 ശംഖു (40 ml) വീതം ഓരോ ശനി ആഴ്ച്ചയും കൊടുക്കുക.

കുട്ടികളിലെ ചുമ

ചേരുവകള്

  1. തുളസി ഇല - 6   എണ്ണം
  2. ചുവന്നുള്ളി - 1 അല്ലി 
മേല് പറഞ്ഞ ചേരുവകള് ചതച്ചെടുത്ത നീരെടുത് തേനില് ചാലിച്ചു കുട്ടിക്ക് മുന്ന് നേരം കൊടുക്കുക.
 

കുട്ടികളിലെ കഭം പുറത്തുകളയാ൯


വെള്ള ശംഖുപുഷ്പത്തിന്റെ വേര് എടുത്തു നടുവിലത്തെ നാരുപോലെയുള്ള ഭാഗം കളഞ്ഞശേഷം മുലപ്പാല് ചേ൪ത്ത് നന്നായി അരച്ചെടുക്കുക.

ഇതു രാത്രി കിടക്കുന്നതിന് മു൯പ് കുട്ടിയുടെ നാക്കില് തെച്ചുകൊടുക്കുക.

പിറ്റേന്ന് രാവിലെ കുട്ടിയുടെ വയറ്റില് നിന്ന് കഭം പോകും.